കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. ഷഹൽ ഷാ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേപാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഷഹൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
Tag:
