കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ ‘കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകിനെ കുറിച്ച് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിക്കിടെ ആശംസ കുറിക്കുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവർ സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പമാണ് തെറ്റിന് …
Tag:

