തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീലുകളുടെ പ്രളയമാണ് ആഭ്യന്തര വകുപ്പിൽ. സർവീസിൽ നിന്ന് പിരിച്ചുവിട്ടവരും വിവിധ അച്ചടക്ക നടപടികൾക്ക് വിധേയരായവരുമാണ് കൂട്ടത്തോടെ അപ്പീലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അച്ചടക്കനടപടികൾ നേരിട്ട നിരവധി ഉദ്യോഗസ്ഥരാണ് ഇപ്പോൾ അപ്പീൽ സമർപ്പിക്കുന്നത്. മുൻ …
Tag:

