കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി.ഒ. മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. വാതിലും അലമാരയും പൊളിച്ചാണ് പ്രതി സ്വർണം കവർന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചര പവൻ സ്വർണമാണ് നഷ്ടമായത്. സംഭവം നടന്നത് പൊലീസ് …
Tag:

