പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറിൽ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പി.സി. ജോർജ് …
Tag:

