കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് …
Tag:

