തിരുവനന്തപുരം: 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നതിൽ ആശങ്ക തുടരുന്നു. വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ലഭ്യതക്കുറവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി …
Tag:
