തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലോഡ് ഷെഡിങ് കൂടുതൽ കാലം നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണ പരിധി മറികടന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാര്യം …
Tag:

