തിരുവനന്തപുരം: നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ ഇത്തരം നടപടികളെ ലാഘവത്തോടെ കാണുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരത്ത് ഭരണഘടനാ ദിനാചരണ …
Tag:
