തിരുവനന്തപുരം: പി.എസ്.സി നിയമന ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഗവർണറെ സന്ദർശിച്ചത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ …
Tag:
