ബാങ്കോക്ക്: തായ്ലൻഡിലെ വടക്കൻ ബാങ്കോക്കിലെ ഒരു പ്രമുഖ പബ്ബിലുണ്ടായ വൻ അഗ്നിബാധയിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. അപകടസ്ഥലം തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ …
Tag:

