പുനലൂർ: പോക്സോ കേസിൽ പ്രതിയായിരുന്ന യുവാവിനെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. മണിയാർ സ്വദേശി രത്നാകരന്റെ വീട്ടിലാണ് സംഭവം. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ …
Tag:
