തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനത്തിലെ അറ്റ് ഹോം പരിപാടിയിൽ പിഎസ്സി ചെയർമാനെ ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്സി ചെയർമാനെ ലോക്ഭവൻ ഒഴിവാക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരത്തിൽ പിഎസ്സി ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത് ഇതാദ്യമാണ്. ചെയർമാനെ ഒഴിവാക്കിയതോടെ പിഎസ്സിയിലെ 15 അംഗങ്ങളെയും ചടങ്ങിലേക്ക് …
Tag:
