മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ ബോധപൂർവം വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. സുരക്ഷാ ക്രമീകരണങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത് ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് അദ്ദേഹം …
Tag:
