തിരുവല്ല: മദ്യനയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലിരിക്കെ സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. …
#RameshChennithala
-
-
Top Stories
‘എന്റെ കയ്യിൽ നിന്നൊക്കെ പറന്നുപോയി, ജനം ഏറ്റെടുത്തു’; ഓപ്പറേഷൻ തൂഫാനിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും, അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ …
-
Top Stories
‘ഓപ്പറേഷൻ തൂഫാന്റെ തലയിൽ ആ യോഗം കെട്ടിവെക്കേണ്ട’; കെ സുധാകരൻ വിളിച്ച യോഗം തള്ളി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് സംസ്ഥാന സർക്കാർ അകലം പാലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്ന യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്നും അതിനെ ‘ഓപ്പറേഷൻ തൂഫാൻ’യുമായി ബന്ധിപ്പിക്കരുതെന്നും …
-
Kerala
മദ്യനയത്തിൽ ഇതുവരെ തീരുമാനമില്ല; നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
-
Kerala
അതിവേഗ ഇടപെടൽ; അപകടത്തിൽ കാലുകൾ നഷ്ടമായ പൊലീസുകാർക്ക് സർക്കാർ കൈത്താങ്ങ്, ചികിത്സാ ചെലവ് ഏറ്റെടുക്കും
by news_desk1by news_desk1തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല …
