തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്നും, നിലവിലെ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിന് …
#RameshChennithala
-
-
Kerala
‘ഗവ. പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷ’; കെഎസ്യു വിമർശനത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്യു ഉയർത്തിയ വിമർശനങ്ങൾക്ക് പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കെഎസ്യുവിന് അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും, മുൻപും ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം …
-
Kerala
ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് …
-
Kerala
അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല; ‘പരാതിയിൽ അന്വേഷണം നടക്കട്ടെ, കമ്മിഷണർ എന്നെ പറ്റിക്കുന്നില്ല’
by news_desk1by news_desk1കൊച്ചി: നടി അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നത്. തുടർന്ന് കോടതി നിർദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ …
-
Top Stories
‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
രമേശ് ചെന്നിത്തല വേദിയിലിരിക്കെ മദ്യനയത്തെ വിമർശിച്ച് മാർത്തോമ സഭാധ്യക്ഷൻ; പ്രതികരിച്ച് ആഭ്യന്തരമന്ത്രി
by news_desk1by news_desk1തിരുവല്ല: മദ്യനയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലിരിക്കെ സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. …
-
Top Stories
‘എന്റെ കയ്യിൽ നിന്നൊക്കെ പറന്നുപോയി, ജനം ഏറ്റെടുത്തു’; ഓപ്പറേഷൻ തൂഫാനിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും, അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ …
-
Top Stories
‘ഓപ്പറേഷൻ തൂഫാന്റെ തലയിൽ ആ യോഗം കെട്ടിവെക്കേണ്ട’; കെ സുധാകരൻ വിളിച്ച യോഗം തള്ളി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് സംസ്ഥാന സർക്കാർ അകലം പാലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്ന യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്നും അതിനെ ‘ഓപ്പറേഷൻ തൂഫാൻ’യുമായി ബന്ധിപ്പിക്കരുതെന്നും …
-
Kerala
മദ്യനയത്തിൽ ഇതുവരെ തീരുമാനമില്ല; നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
-
Kerala
അതിവേഗ ഇടപെടൽ; അപകടത്തിൽ കാലുകൾ നഷ്ടമായ പൊലീസുകാർക്ക് സർക്കാർ കൈത്താങ്ങ്, ചികിത്സാ ചെലവ് ഏറ്റെടുക്കും
by news_desk1by news_desk1തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല …
