ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തതിന്റെ പേരിൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും നൽകിയ ഹർജികൾ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചത്. മതപരിവർത്തനം നടത്തുന്നതിലൂടെ ഒരാളുടെ …
Tag:
#Reservation
-
-
National
2012 മുതലുള്ള നിയമനങ്ങളും പ്രവേശനങ്ങളും പ്രതിസന്ധിയിലാകും; ഒ.ബി.സി ക്രീമിലെയർ വിധിയിൽ കേന്ദ്രത്തിന്റെ ഹർജിയിൽ തീർപ്പ് മാറ്റിവെച്ച് സുപ്രീംകോടതി
by news_deskby news_deskന്യൂഡൽഹി: ഒ.ബി.സി (OBC) ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി നിർണയിക്കരുതെന്ന കഴിഞ്ഞ മാർച്ച് …
