തിരുവനന്തപുരം: ലോക ഉത്തരവാദിത്വ ടൂറിസം രംഗത്തെ ഏറ്റവും പരമോന്നത വ്യക്തിഗത അംഗീകാരങ്ങളിലൊന്നായ ‘പയനിയറിംഗ് കോൺട്രിബ്യൂഷൻ ടു റെസ്പോൺസിബിൾ ടൂറിസം’ (Pioneering Contribution to Responsible Tourism) ആഗോള പുരസ്കാരം കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാറിന്. …
Tag:
