ബെയ്ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം റോക്കറ്റിൽ ശക്തമായ മിന്നലേറ്റെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കി ചൈനയുടെ ലോംഗ് മാർച്ച്-3ബി റോക്കറ്റ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ ഉപഗ്രഹത്തെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിക്കുകയായിരുന്നു. ചൈനയിലെ ഏറ്റവും കൂടുതൽ മിന്നൽ …
Tag:
