മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. ഉദ്യോഗസ്ഥനെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. പീഡനശ്രമത്തിൽ യുവതി പൊലീസിൽ പരാതി …
Tag:
