ന്യൂഡൽഹി: പ്ലസ് ടു യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ എൻടിപിസി അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ വിവിധ തസ്തികകളിലായി 1,688 ഒഴിവുകളാണ് ഉള്ളത്. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം …
Tag:
