തിരുവനന്തപുരം: വേർപാടിന്റെ കടുത്ത വേദനയിലും മറ്റ് എട്ടുപേർക്ക് ജീവന്റെ വെളിച്ചമേകി പതിനേഴുകാരൻ രുദ്രേഷ് നാടിന്റെ കണ്ണീരോർമ്മയാകുന്നു. ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രുദ്രേഷ് എസ്.ആറിന്റെ (17) അവയവങ്ങളാണ് മാതാപിതാക്കൾ ദാനം ചെയ്യാൻ …
Tag:
