തിരുവനന്തപുരം: എടിഎം ഇടപാടുകളുടെ സൗജന്യ പരിധിയും അതുകഴിഞ്ഞ് ബാങ്കുകൾക്ക് ഈടാക്കാവുന്ന ഫീസും സംബന്ധിച്ച നിർദേശങ്ങൾ ഏകീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. സ്വന്തം ബാങ്കിന്റെ എടിഎമ്മിൽനിന്ന് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. മറ്റ് …
Tag:
