വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. …
#Russia
-
-
Top StoriesInternational
യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു
by news_desk1by news_desk1ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് …
-
International
റഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തിൽ യുക്രൈൻ വിറച്ചു; വ്യോമപ്രതിരോധം തകർന്നു, 11 പേർ മരിച്ചു
by news_desk1by news_desk1കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണായക നാറ്റോ ഉച്ചകോടി തുർക്കിയിൽ ആരംഭിക്കാനിരിക്കെ, യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർപ്പിട സമുച്ചയങ്ങൾക്ക് …
-
International
റഷ്യയുടെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുക്രൈനിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു, പാർപ്പിട സമുച്ചയങ്ങൾ തകർന്നു
by news_desk1by news_desk1കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ കനത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായാണ് ഈ നടപടി നടത്തിയതെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ കീവിനെതിരെ ഏകദേശം 500 …
