തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് നിയമനം. വിരമിച്ച വിമുക്തഭടന്മാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, കേന്ദ്രസേന ഉദ്യോഗസ്ഥരിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന …
Tag:
