കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി എം.ജെ സോജൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈ.എസ്.പി സി.എസ് ഹരിയാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടിക …
Tag:
