തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും പൂർണ്ണ നിയമപരിരക്ഷ ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ വയോജന ക്ഷേമ ബിൽ നാളെ കേരള നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ ക്ഷേമവും സമഗ്ര പരിചരണവും ലക്ഷ്യമിട്ട് സംസ്ഥാന-ജില്ലാതലങ്ങളിൽ അതിശക്തമായ മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കാനാണ് ഈ ബില്ലിലൂടെ സർക്കാർ …
Tag:
