ഇടുക്കി: ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. വീടിന് സമീപത്തെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യയ്ക്ക് അസിസ്റ്റന്റ് സർജനായി നിയമനം …
Tag:
