ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ച സൈനിക മെഡലുകളില്‍ മലയാളി സൈനിക ഉദ്യോഗസ്ഥന് മേജര്‍ തരുൺ വാസുദേവനും ശൗര്യചക്ര. ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് രാജ്യത്തിന്റെ പരമോന്നത സമാധാനകാല ധീരതാ ബഹുമതികളിലൊന്നായ …
Tag:
