മൈസൂരു: തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര, സംഗീത മേഖലകളിലെ പ്രമുഖരും പതിനായിരക്കണക്കിന് ആരാധകരും സാക്ഷിയായാണ് പ്രിയഗായികയ്ക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചത്. മൈസൂരു മഹാരാജ ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം ജാനകിയുടെ …
Tag:
#SJanaki
-
-
Top Stories
സംഗീത ചക്രവർത്തിനിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്
by news_desk1by news_desk1ബെംഗളൂരു: പതിറ്റാണ്ടുകളോളം തന്റെ അനശ്വര ശബ്ദത്തിലൂടെ ഇന്ത്യൻ സംഗീതലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത പിന്നണി ഗായിക എസ്. ജാനകിക്ക് രാജ്യം ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. ഇന്നലെ കൊച്ചുമകൾ അപ്സര ജാനകിയുടെ വിയോഗവാർത്ത അറിയിച്ചതിന് പിന്നാലെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്കും വസതിയിലേക്കും നിരവധി പേരാണ് …
-
Top Stories
വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; നിലച്ചത് പതിറ്റാണ്ടുകളെ സംഗീതസമ്പന്നമാക്കിയ ശബ്ദം
by news_desk1by news_desk1ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കൊച്ചുമകൾ അപ്സര വിദ്യുല മരണവിവരം അറിയിച്ചത്. ശ്വസനസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30ഓടെയാണ് അന്ത്യം …
