തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്നിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതിയാണെന്നും രക്ഷിതാക്കളിൽനിന്ന് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നിന്റെ പാക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടും …
Tag:
