തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന …
Tag:
