കാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് കാസർകോട് വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം അണങ്കൂരിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. …
Tag:

