തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് തട്ടിപ്പ് വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ അനുമതി നൽകി. പ്രത്യേക …
Tag:
