പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യുട്യൂബർ രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സ്റ്റേഷനിലെത്തി സെല്ലിന് മുന്നിൽവെച്ച് ‘സുഖമാണോ ചേട്ടാ’ എന്നുമാത്രമാണ് ചോദിച്ചതെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി. രാജൻ ജോസഫിനെ അറസ്റ്റ് …
Tag:
