തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ടുമുതലാണ് ആരംഭിക്കുക. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, ശ്രവണപരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള പ്രത്യേക വിഭാഗങ്ങളിലെ പരീക്ഷകളുടെയും …
Tag:
