തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസായിരുന്ന പ്രായപരിധിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രാ ദൂരപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചു. സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും …
Tag:

