എറണാകുളം: വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആവശ്യങ്ങളിൽ പലതും അംഗീകരിച്ച് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് പുതിയ സർക്കുലർ ഇറക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ. അനിശ്ചിതകാല പഠിപ്പുമുടക്കി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കോളജിന് മുന്നിൽ ഉപരോധം തുടരുകയാണ്. വിദ്യാർത്ഥി പ്രതിഷേധം …
#StudentProtest
-
-
Top StoriesNational
യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകൾ; എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം
by news_desk1by news_desk1ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ വ്യാപക പിഴവുകളിൽ പ്രതിഷേധിച്ച് എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. എൻടിഎ പിരിച്ചുവിടണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എൻടിഎ നാണക്കേടായി മാറിയെന്നും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര …
-
Kerala
‘ഒന്നരമാസമായി ക്ലാസിൽ കയറ്റിയില്ല’; ഇയർ ബാക്ക് ഭയന്ന് വിദ്യാർഥി ജീവനൊടുക്കിയെന്ന് സഹപാഠികൾ, പ്രതിഷേധം ശക്തം
by news_desk1by news_desk1കൊച്ചി: കോതമംഗലം എം.എ. കോളേജിൽ അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കണ്ടു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. ഇയർ ബാക്ക് സംവിധാനം ഒഴിവാക്കാൻ സാങ്കേതിക …
-
Top StoriesNational
പ്രതിഷേധം ദേശവിരുദ്ധതയല്ല; വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് മോഹൻ ഭാഗവത്
by news_desk1by news_desk1മുംബൈ: പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ലെന്നും വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ജെൻ സിയെയും ജനറേഷൻ ആൽഫയെയും …
-
National
‘വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെ സംരക്ഷിച്ചു; മാപ്പപറയേണ്ട ആവശ്യമില്ല’: രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ഡൽഹി പൊലീസിന്റെ മർദനത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയായ യുവതീ-യുവാക്കളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി നിലകൊണ്ട വിദ്യാർത്ഥികളുടെ നിലപാടിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സംവിധാനത്തിലെ …
-
Kerala
വിദ്യാർഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇന്നലെ …
-
Kerala
തിരിച്ചടി, ബിജെപിയുടെ തകർച്ചയുടെ തുടക്കം’; സിജെപി സമരവിജയത്തിൽ മന്ത്രി കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1മലപ്പുറം: സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിന്റെ വിജയത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നത് മോദി സർക്കാരിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നും, ഇത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും …
-
National
കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ; ‘വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയത്?’ അമിത് ഷായ്ക്ക് കത്ത്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ് വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയതെന്ന് …
-
Top StoriesNational
ആവശ്യങ്ങൾ അംഗീകരിച്ചതായി സിജെപി; കേന്ദ്രവുമായി ചർച്ചയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപനം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി അറിയിച്ച് സിജെപി സമരം അവസാനിപ്പിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സംഘടന വ്യക്തമാക്കി. സമരക്കാരെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും, …
-
National
ആശുപത്രി കിടക്കയിലും പോരാട്ടവീര്യം; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വാങ്ചുക്ക്, പ്രതിഷേധക്കാർക്ക് നന്ദി
by news_desk1by news_desk1ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എക്സിൽ കുറിച്ച അദ്ദേഹം, ഭയം മറികടന്ന് പ്രതിഷേധത്തിനിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി അറിയിച്ചു. ആശുപത്രി കിടക്കയിൽ നിന്ന് വിജയചിഹ്നം …
