കൊച്ചി: സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നുമാണ് …
Tag:
