2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിൽ ആഫ്രിക്കൻ ശക്തികളായ അൽജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ് ചരിത്രനേട്ടത്തോടെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ലോകകപ്പ് ചരിത്രത്തിൽ നീണ്ട 88 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വിറ്റ്സർലൻഡ് ഒരു നോക്കൗട്ട് …
Tag:

