മലപ്പുറം: നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതിന് പിന്നാലെ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ താനൂർ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ കണ്ടെത്തി. ഓഗസ്റ്റ് 6-ന് വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിച്ച്, ഓഗസ്റ്റ് 7-ന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ച ശേഷമാണ് …
Tag:
