ന്യൂഡൽഹി: യുഎസുമായുള്ള ബന്ധം മോശമാകുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ ചർച്ച നടത്തിയതോടെ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭീകരവാദ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ പരിഗണിക്കാതെയുള്ള അമേരിക്കൻ …
#TataGroup
-
-
Business
ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ നിർണായക നീക്കം; ടാറ്റാ ഓഹരികൾക്ക് കനത്ത തിരിച്ചടി
by news_desk1by news_desk1മുംബൈ: മുൻദിവസത്തെ നേട്ടങ്ങൾ മായ്ച്ച് ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വ്യാപക ഇടിവ്. ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിച്ച് കുറഞ്ഞത് 25,000 കോടി രൂപ സമാഹരിക്കാൻ ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചതാണ് വിപണിയിൽ അപ്രതീക്ഷിത ചലനത്തിന് കാരണമായത്. ഇതോടെ …
-
Business
നോയൽ ടാറ്റയുടെ എതിർപ്പ് തള്ളി; എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും
by news_desk1by news_desk1മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ യോഗത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കാലാവധി നീട്ടുന്നതിനെ എതിർത്തു. ബോർഡിലെ …
-
Kerala
ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നിരുന്നു; ‘മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല’, ചിത്രം പുറത്തുവിട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. …
-
Top Stories
കേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് എവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് …
