ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു. നിർമാണത്തിനായുള്ള …
Tag:
