ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അഞ്ച് അധ്യാപകരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു. പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ആക്രമണം നടത്തിയത്. രാവിലെ …
Tag:
#Thailand
-
-
Top StoriesInternational
തായ്ലൻഡിലെ പ്രമുഖ പബ്ബിൽ വൻ അഗ്നിബാധ; 27 മരണം, 63 പേർക്ക് പരിക്ക്
by news_desk1by news_desk1ബാങ്കോക്ക്: തായ്ലൻഡിലെ വടക്കൻ ബാങ്കോക്കിലെ ഒരു പ്രമുഖ പബ്ബിലുണ്ടായ വൻ അഗ്നിബാധയിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. അപകടസ്ഥലം തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ …
-
International
11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി; തായ്ലാൻഡിൽ എട്ട് ബുദ്ധസന്ന്യാസിമാർ മരിച്ചു
by news_desk1by news_desk1ബാങ്കോക്ക്: തായ്ലാൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ബുദ്ധസന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് ദാരുണ അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് പിക്കപ്പ് ട്രക്ക് …
