മലപ്പുറം: മൂന്ന് വർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് തിരിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിലവിൽ കേസ് …
Tag:
