പത്തനംതിട്ട: കണ്ഠരർ രാജീവരുടെ മകൻ കണ്ഠരർ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോർഡിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതെന്നാണ് വിവരം. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് …
Tag:

