തേനി: സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെയും പൊലീസ് പിടികൂടി. ശേഷിക്കുന്ന നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്–കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരള പൊലീസിന്റെ …
Tag:
