തൃശൂരിൽ ബിജെപി നടത്തിയ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോർഡ് പരാതി നൽകിയത്.രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാട് മൈതാനം വേദിയാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടന്ന് …
Tag:
