തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്ത് രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് ടി.എം. തോമസ് ഐസക്. സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണ് സിസ തോമസിന്റെ യോഗ്യതയെന്നും കേരളത്തിൽ സംഘപരിവാർ പിന്തുണയോടെ വൈസ് ചാൻസലർമാരായും ബോർഡ് …
Tag:
