കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പ്രതികളുമായി ബന്ധമുള്ളവരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ടെലഗ്രാമിൽ നിന്ന് ലഭിക്കാനുള്ള കൂടുതൽ വിവരങ്ങളാണ് കേസിലെ അടുത്ത നടപടികൾക്ക് നിർണായകമാകുക. ടെലഗ്രാമിൽ …
Tag:
